Flash News

Nattu Media

പ്രതിഷേധ പ്രകടനം നടത്തി


കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനെ അന്യായമായി കള്ള കേസിൽ കുടുക്കിയതിനും , അതിനെതിരെ പ്രതിഷേധിച്ച DCC പ്രസിഡണ്ടിനെയും സഹപ്രവർത്തകരെയും പോലീസ് മർദ്ദിച്ചതിലും പ്രതിഷേധിച്ച് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, UDF കൺവീനർ UP മമ്മദ്, മണ്ഡലം ഭാരവാഹികളായ സുബ്രഹ്മണ്യൻ മാട്ടുമുറി, മുനീർ ഗോതമ്പ് റോഡ്, ബാബു പരവരിയിൽ, ജംഷീദ് എരഞ്ഞിമാ വ് , മാധവൻ കുളങ്ങര, ഹമീദ് KT, റിനീഷ് കൊടിയത്തൂർ, മാണി പഴംപറമ്പ്, സുബ്രഹ്മണ്യൻ കുളങ്ങര, ജമാൽ എരഞ്ഞിമാവ്, ബാബു പൊലു കുന്നത്ത് , അബ്ദു പന്നിക്കോട്, റോജൻ KJ, നജീബ് CK, വിലാസിനി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)