ചെറുവാടി തെനെങ്ങാപറമ്പ് സുന്നി പള്ളിക്ക് സമീപം കണ്ടെത്തിയ പോത്തിനെ ഉടമസ്ഥൻ തിരിച്ചേൽപ്പിച്ചു. ഇന്ന് രാത്രിയോട് കൂടിയാണ് മെയിന് റോഡിനെടുത്ത് കയർ പൊട്ടിച്ച നിലയിൽ പോത്തിനെ സമീപത്തെ വീട്ടുക്കാർ കണ്ടെത്തിയത്.
പോത്ത് ചെറുവാടി സ്വദേശിയുടേതാണ്.
Tags:
CHERUVADI
