ചെറുവാടി ചെക്കിട്ടുപുറത്ത് KC സലീമിൻ്റെ ഭാര്യ റുബീന 38 മരണപെട്ടു. അരീക്കോട് തൊട്ടിലങ്ങാടി അയനിക്കുന്നുമ്മൽ കെ.ടി ഉമ്മറിന്റെ മകളാണ്.
2020 ജനുവരി 7 മുതൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ അധ്യാപികയായിരുന്നു. നേരത്തെ ചെറുവാടി ജി.എം.യു.പി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
മക്കൾ: ഇൻഷ (ചെറുവാടി
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി), ഷാമിൽ സലീം (ഈ വർഷം പ്ലസ് ടു പൂർത്തിയാക്കി).
