നടന്ന് വരുന്ന
വായനാ വീട് ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കവിത - ലേഖനം എഴുത്ത് മത്സരത്തിൽ സൃഷ്ടികൾ അയക്കേണ്ട അവസാന തിയ്യതി ഈ മാസം മുപ്പതാക്കി നീട്ടിയതായി ജില്ലാ സാംസ്കാരികം ഡയറക്ടറേറ്റ് അറിയിച്ചു.
'വെറുപ്പിന്റെ സമവാക്യങ്ങൾക്ക് സ്നേഹത്തിന്റെ മറു വാക്ക്' എന്നതാണ്
കവിതാ വിഷയം. 'വൈറൽ കാലത്തെ സാമൂഹിക പാഠങ്ങൾ' എന്നതാണ് ലേഖന മത്സരത്തിന്റെ വിഷയം.
കാലികമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന സൃഷ്ടികൾ ഈ മാസം മുപ്പതിനകം
syskozhikkode@gmail.com എന്ന ഈമെയിൽ ഐഡിയിലോ 9747283130 എന്ന വാട്സ് ആപ് നമ്പറിലോ അയക്കേണ്ടതാണ്.
മത്സരാത്ഥികൾ പേര് , മേൽ വിലാസം, ഫോൺ നമ്പർ എന്നിവ കൃത്യമായി ചേർക്കേണ്ടതാണ്. മത്സരത്തിൽ ഒന്നും, രണ്ടും,മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000 , 2000, 1000 രൂപയുടെ പുസ്തകിറ്റും സമ്മാനവും മെമന്റോയും നൽകും .
വിശദവിവരങ്ങൾക്ക്
8848101394,9747283130
എന്നീ നമ്പറുകളിൽ
ബന്ധപ്പെടുക.
Tags:
KOZHIKODE
