MVR ക്യാൻസർ സെന്ററിനോടനുബന്ധമായി പ്രവർത്തിക്കുന്ന ചൂലൂർ CH സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് വാഴക്കാട് CH സ്പോർട്സ് അക്കാദമിയുടെ ധനസഹായം ചെയർമാൻ ഇ.ടി മുഹമ്മദ്‌ബഷീർ സാഹിബ് CH സ്പോർട്സ് അക്കാദമി കൺവീനർ പി.വി ജാസിറിൽ നിന്ന് സ്വീകരിച്ചു.
CH സ്പോർട്സ് അക്കാദമി ചെയർമാൻ പൂക്കോയതങ്ങൾ അക്കാദമി കോർഡിനേറ്റർ അഡ്വ. എം കെ നൗഷാദ് ഭാരവാഹികളായ എം.എ കബീർ, ഗഫൂർ മാസ്റ്റർ, അസീസ് തിരുവാല്ലൂർ, നിയാസ് വാലില്ലാപ്പുഴ, msf പഞ്ചായത്ത് ഭാരവാഹി മുഹ്സിൻ മപ്രം എന്നിവർ പങ്കെടുത്തു.
Tags:
MAVOOR
