Flash News

Nattu Media

KSRTC : എളമരം വഴി പുതിയ സർവീസ് നാളെ മുതൽ


മലപ്പുറം - കൊണ്ടോട്ടി - എടവണ്ണപ്പാറ - എളമരം - മാവൂർ - മെഡിക്കൽ കോളേജ് - കോഴിക്കോട്

കോഴിക്കോട് - മാവൂർ - എളമരം - എടവണ്ണപ്പാറ - കൊണ്ടോട്ടി - മലപ്പുറം - പെരിന്തൽ മണ്ണ പാലക്കാട്

പാലക്കാട്- മലപ്പുറം - കൊണ്ടോട്ടി - എടണ്ണപ്പാറ - എളമരം - മാവൂർ കോഴിക്കോട്

കോഴിക്കോട്- മാവൂർ - എളമരം - എടവണ്ണപ്പാറ - കൊണ്ടോട്ടി മലപ്പുറം -

എന്നീ റൂട്ടുകൾ അടങ്ങുന്ന ബസ് സർവീസ് നാളെ മുതൽ  ആരംഭിക്കുമെന്ന് KSRTC മലപ്പുറം  ATO അറിയിച്ചിട്ടുണ്ട്.

സർവ്വീസ് വിജയിപ്പിക്കുവാൻ നാട്ടുക്കാർ സഹകരിക്കണമെന്ന് എളമരം ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)