കൂളിമാട് : പ്ലസ് വൺ പ്രവേശനം കോഴിക്കോട് msf ന്റെ കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് നരനായാട്ട് , നിരവധി നേതാക്കൾക്കും പ്രവർത്തകകർക്കും പരിക്ക്.
അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച് കൊണ്ട് എം എസ് എഫ് ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം ഇന്ന് വൈകീട്ട് 7 മണിക്ക്
കൂളിമാട് അങ്ങാടിയിൽ വെച്ച് നടക്കും
ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്,
സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ് , ജില്ലാ ട്രഷറർ ഷമീർ പാഴൂർ , msf കുന്നമംഗലം മണ്ഡലം സെക്രട്ടറി യാസീൻ PHED, ചാത്തമംഗലം പഞ്ചായത്ത് msf പ്രസിഡന്റ് സജ്ജാദ് പുള്ളന്നൂർ എന്നിവർ ഉൾപ്പടെയുള്ള നിരവധി നേതാക്കന്മാരെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.
Tags:
KOOLIMAD
