പാഴൂർ :-നവ യുഗത്തിൽ പുതിയ തലമുറ സംഘാടനത്തിന്റെയും, ആദർശ സംവേദനത്തിന്റെയും പുതിയ വേരുകളും പച്ചപ്പും സമ്മാനിച്ച ഒരു സായാഹ്നം.Skssf nit മേഖല ബെൽ organet സ്കൂൾ പാഴൂർ ദാറുൽ ഖുർആനിൽ സമാപിച്ചു.
ഒപിഎം അഷ്‌റഫ് മൗലവി,റഫീഖ് ചെന്നൈ, അഷ്‌റഫ് മലയിൽ, സലാം മാസ്റ്റർ മലയമ്മ, നുഹ്മാൻ മുക്കം, zaid അലവി ഉസ്താദ് ആയം കുളം എന്നിവർ ക്ലാസ്സെടുത്തു.
Tags:
KOOLIMAD

