ചെറുവാടി : എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ താഴ് വാരം റെസിഡൻസിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംഘടന ആദരിച്ചു.
ചടങ്ങിൽ സംഘം പ്രസിണ്ടന്റ് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ചു . സംഘടനായുടെ മുഖ്യരക്ഷാധിക്കാരി കുന്നത്ത് ബാപ്പു മാസ്റ്റർ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ജിനാൻ കുറിയെടത്തിന് മോമൻ്റോ നൽകി ഉദ്ഘടനം ചെയിതു.ബിരാൻ കുട്ടി മാസ്റ്റർ ,സുരേക്ഷ് ചേപ്പിലങ്ങോട്ട് , യൂസഫ് കരിമ്പിലക്കാട്ടിൽ ,സുരേക്ഷ് കുട്ടനാട്ട് , അഹമ്മദ് കുട്ടി കുന്നത്ത് ,നാസർ കുന്നത്ത് ,മുൻതസ് കരിമ്പിലക്കാട്ടിൽ ,ഹമീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
