കിഴുപറമ്പ: . 2022,023 വർഷത്തെ S.S.L.C , +2 പരീക്ഷകളിൽ വാർഡിൽ നിന്നും എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ സാകിയ നിസാർ വാർഡ് തല ഗ്രാമ സഭയിൽ വെച്ച് അനുമോദിച്ചു.
ചടങ്ങ് കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസ്സൈൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈ.സ് പ്രസിഡന്റ് പി.പി.എ റഹ്‌മാൻ, വി.ഒ ഉദയകുമാർ ,നിസാർ വൈ.പി, വാർഡ് എ.ഡി.എസ് ബുഷ്റ ടി. , ബഷീർ കെ.കെ, സൈദ് പി , എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് ഷാബാസ്. എം.സി
S/O നജീബ് എം.സി,
മുഹമ്മദ് റസൽ കെ
S/O റഫീഖ് കുറുമാടൻ ,
ജിയ ഹകിം (+2 )
D/o ഹകിം എഴുപത്തിങ്ങാടൻ,
ഫാത്തിമ നദ കെ
D/o റഷീദ് കോശിശ്ശിരി,
സന ഷെറിൻ പി
D/o സൈനുൽ ആബിദ് പി.പി,
ഹസ്ബാന ബിൻസി പി
D/o സൈനുദ്ധീൻ പുന്നോത്ത്,
ഹിബ മറിയം വൈ.പി
D/o ഇസ്മായിൽ ഫൈസി വൈ.പി,
മുഹമ്മദ് ജസീൽ എം.ടി
S/O ജബ്ബാർ മാട്ട,
ഹിബ എം
D/o റഹ്‌മത്ത് മുക്കോളി
നസ്റിൻ ബഷീർ
D/o ബഷീർ സി.എൻ
എന്നിവർ ആദരം ഏറ്റ് വാങ്ങി
Tags:
KIZHUPARAMB
