Flash News

Nattu Media

ഹാജറ (36)

കൊടിയത്തൂർ കാരാട്ട് താമസിക്കും വേരൻ കടവത്ത് ഉസ്സൻ കുട്ടി (പരേതൻ ) മകൻ നൗഷാദിന്റെ ഭാര്യ ഹാജറ (പെരിങ്ങളം) മരണപെട്ടു.

മക്കൾ: കെൻസ മെഹ്റിൻ 8 വയസ്സ്, മിർസ അസ്മിൻ 5 വയസ്സ് .
ഖബറടക്കം കൊടിയത്തൂർ മഹല്ല് പള്ളിയിൽ രാത്രി 9 മണിക്ക്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)