Flash News

Nattu Media

കാലവർഷം :ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 9,10 വാർഡ് കളിലെ നാട്ടുകാരുടെ യോഗം ചേർന്നു


പാഴൂർ :- കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 9,10 വാർഡ് കളിൽ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൾ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ  നാട്ടുകാരുടെ യോഗം ചേർന്നു. വാർഡ് മെമ്പർമാരായ ഇ.പി വത്സല, റഫീഖ് കൂളിമാട്, പൂളക്കോട് വില്ലേജ് ഓഫീസർ, മാവൂർ പോലീസ്, ജെ എച്ച് ഐ റഷീദ്, എന്നിവർ പങ്കെടുത്തു. ജാഗ്രതാ  സമിതി കോ ഓഡിനേറ്ററായി അജ്മൽ പുലക്കുത്തിനെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)