Flash News

Nattu Media

പത്മശ്രീ അലി മണിക്ഫാനെ ലിന്റോ ജോസഫ് എംഎൽഎ സന്ദർശിച്ചു


കൊടിയത്തൂർ :സമുദ്ര ഗവേഷകനും , പരിസ്ഥിതി ശാസ്ത്രത്തിലും , പ്രപഞ്ചശാസ്ത്രത്തിലും   പ്രാവീണ്യം നേടിയ  കപ്പൽ നിർമ്മാതാവും , ബഹുഭാഷാ പണ്ഡിതനും, മുസ്ലിം പണ്ഡിതനുമായ രാജ്യം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാനെ  ലിന്റോ ജോസഫ് എം എൽ എ സന്ദർശിച്ചു.
കൊടിയത്തൂരിൽ പ്രവാസി വ്യവസായിയും എൻജിനീറുമായ വി കെ അബ്ദുള്ള ഒരുക്കിയ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണദ്ദേഹം.

നാസർ കൊളായി,കരീം കൊടിയത്തൂർ,ഗിരീഷ് കാരക്കുറ്റി, ഹനീഫ മാസ്റ്റർ,മുനവിർ മാസ്റ്റർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)