Flash News

Nattu Media

വാഴക്കാട് സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു


വാഴക്കാട് പഞ്ചായത്ത് എടവണ്ണപ്പാറ വട്ടപ്പാറ മൂലയിൽ താമസിക്കുന്ന  നന്മണ്ട റായ്   മുഹമ്മദ് എന്നവർ  ജിദ്ദയിലെ അരാസാത്തിൽ വച്ച്  (19-07-23) മരണപ്പെട്ടു.

നാട്ടിൽ നിന്ന് 10 ദിവസം മുമ്പ് വന്ന് ജിദ്ദയിലെ വെള്ള കമ്പനിയിൽ  ജോലി ചെയ്തു വരികയായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)