ഭാര്യമാർ: നമ്പുതൊടി ആമിന,പരേതയായ പാത്തുമ്മ.
മക്കൾ:
ബിന്യാമീൻ,കബിർ,ഖൈസ്, നജിയ,താജുന്നിസ,പരേതനായ ഫസലുൽ ഹഖ്.
മരുമക്കൾ:ടി.കെ അഹമ്മദ്‌കുട്ടി,ഫൗസിയ. കെ.വി,റംല,മുഹമ്മദ് കുട്ടി മാവായി, ലൈല,നദീറ.
സഹോദരങ്ങൾ:
ഹസ്സൻ,അബ്ദുല്ല,അബ്ദുറഹ്മാൻ, അബ്ദുന്നാസിർ, ആമിന ആയിപ്പൊറ്റമ്മൽ,ഫാത്തിമ വാഴക്കാട്, ആയിശ കാരശ്ശേരി.
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഒതയമംഗലം ജുമാമസ്ജിദിൽ.
