Flash News

Nattu Media

കൊടിയത്തൂർ പഞ്ചായത്തിൽ ഒന്നാമതായി ചെറുവാടി സ്കൂൾ


ചെറുവാടി സ്കൂളിന്റെ വിജയ തിളക്കത്തിന് ഒരു അംഗീകാരം കൂടി.
കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ, കൊടിയത്തൂർ പഞ്ചായത്തിൽ 21 A+ ഓടെ 100 % വിജയം നേടിയ ചെറുവാടി ഗവ: ഹയർസെക്കൻഡറി സ്കൂളിനെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.
കോഴിക്കോട് സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളിൽ നിന്നും വിദ്യാലയ പുരസ്കാരം ഉണ്ണികൃഷ്ണൻ മാഷ് ഏറ്റുവാങ്ങി എല്ലാ വിഷയത്തിനും A+ ലഭിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.

ചെറുവാടി ലൈവിൽ പരസ്യം ചെയ്യാം..,  കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യൂ. .https://wa.me/918137856944

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)