HomeDEATH അബൂബക്കർ Sunday, July 02, 2023 0 മാവൂർ: താത്തൂർ, പൊറയിൽ അബൂബക്കർ മരണപ്പെട്ടു. മയ്യത്ത് നിലവിൽ മലയമ്മ മകളുടെ വീട്ടിൽ ആണുള്ളത് രാവിലെ 7മണിക്ക് അവിടെ നിസ്കാരം, 8മണിക്ക് താത്തൂർ മദ്റസയിൽ പൊതുദർശനം, 9 മണിക്ക് താത്തൂർ പള്ളിയിൽ നിസ്കാരം Tags: DEATH MAVOOR Facebook Twitter