Flash News

Nattu Media

വിശ്രമത്തിൽ കഴിയുന്ന ഉമർഫൈസി മുക്കത്തെ സന്ദർശിച്ചു


മുക്കം : വിശ്രമത്തിൽ കഴിയുന്ന സമസ്ത കേരള ജംഈയ്യത്തുൽ ഉലമ സെക്രട്ടറി ശൈഖുനാ ഉമർ ഫൈസി മുക്കത്തെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ, സമസ്ത മാനേജ്മെന്റ് അസോസിയേഷൻ മാവൂർ മേഖല പ്രസിഡന്റ് K V അബ്ദുറഹിമാൻ സാഹിബ്‌,SYS മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ചെറുവാടി,സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോർഡിയനേഷൻ ട്രെഷറർ SA നാസർ, SYS പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷരീഫ് അമ്പലക്കണ്ടി, SYS ആമില സാദിഖ്‌ കുറിയേടത്ത്, സൽമാൻ യമാനി എന്നിവർ സന്ദർശിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)