Flash News

Nattu Media

ജില്ലയിൽ ചരിത്രം കുറിച്ച് ചെറുവാടി സ്കൂൾ


കോഴിക്കോട് ജില്ലാ അണ്ടർ 12 പെൺകുട്ടികളുടെ ഖോ ഖോ മത്സരത്തിൽ കിരീടം നേടി ചെറുവാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ. കളിയിലെ ഓൾ റൗണ്ടറായി നിഹാര,മികച്ച ഡിഫൻ്റെറായി ഫർഹ,മികച്ച ചേസറായി നക്ഷത്ര എന്നിവരെ തെരഞ്ഞെടുത്തു. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപിക ടീന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

Read>>മാട്ടുമുറി MCFൽ പെരുമ്പാമ്പ് 
സബ്ജില്ല,ജില്ല,സംസ്ഥാന തലങ്ങളിൽ  കായിക രംഗത്ത് മികച്ച പ്രകടനം നടത്തിക്കൊണ്ട്  നാടിന്റെ അഭിമാനമായികൊണ്ടിരിക്കുകയാണ് ചെറുവാടി ഹയർസെക്കൻഡറി സ്കൂൾ.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)