Flash News

Nattu Media

കൊടിയത്തൂരിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് അപകടഭീഷണിയിൽ

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷംവീട് കോളനിയിലെ വേലായുധന്റെ വീടിനു മുകളിലേക്ക് കാലവർഷക്കെടുതിയിൽ

മണ്ണിടിഞ്ഞ് വീണു കൊണ്ടിരിക്കുന്നു. അപകട ഭീഷണിയിലാണ്. ഏത് നിമിഷവും വീട് പൂർണമായും തകരുന്ന അവസ്ഥയിലാണ്.

വേലായുധൻ നിരവധി തവണ ഗ്രാമപഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിരുന്നു , ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്തിന്റെ കസ്റ്റഡിയിലുള്ള കോളനിയിലെ വീടിനോട് ചേർന്നു മതിലുകെട്ടി വീട് സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)