Flash News

Nattu Media

അബ്ദുറഹിമാൻ നീരോല്പിൽ

ഗോതമ്പ റോഡ് സലഫി മസ്ജിദ് പ്രസിഡന്റ് അബ്ദുറഹിമാൻ നീരോല്പിൽ മരണപ്പെട്ടു.


മയ്യത്ത് നമസ്കാരം 3.45 ന് ഗോതമ്പറോഡ്    സലഫി മസ്ജിദിൽ വെച്ചും 4.30 ന് നെല്ലിക്കാപറമ്പ് ജുമുഅ: പള്ളിയിൽ വെച്ചും നടക്കുന്നതാണ്.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)