Flash News

Nattu Media

നീലേശ്വരം ഹയർ സെക്കണ്ടറി സ്ക്കൂളിനു പൂർവ്വ വിദ്യാർഥികളുടെ ഉപഹാരം


മുക്കം:
നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനു പ്രഥമ എസ്.എസ്. എൽ.സി ബാച്ച് വിദ്യാർഥികൾ ഉപഹാരമായി  വാഷിങ് ടബ് നൽകി. 76-77 ബാച്ച് പത്താം തരം വിദ്യാർഥികളുടെ കൂട്ടായ്മയുടെ ചെയർമാൻ പി.വി. ഉസയിനിൽ നിന്നും  ഹെഡ്മിസ്ട്രസ് കെ.വി. ഉഷ ഉപകരണം  ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡന്റ് അബ്ദുസലാം മുണ്ടോളി അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളായ കെ.ഇബ്രാഹിം, പി.വിജയൻ, ഗോപിനാഥൻ  സീനിയർ അസിസ്റ്റൻറ് എം.ഐ.പവിത്ര മണി, സ്റ്റാഫ് സെക്രട്ടറി ടി.എൻ.അബ്ദുനാസർ അധ്യാപകരായ സുബ്ഹാൻ ബാബു, പി.വി.അബ്ദുസ്സലാം  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)