ചെറുവാടി വെസ്റ്റ് കൊടിയത്തൂർ കഴുത്തുട്ടി പുറായിൽ ദാറുൽ ഹികം മദ്റസ്സയിൽ അതിവിപുലമായി മുഅല്ലിo ഡേ ആചരിച്ചു പുതിയോട്ടിൽ ആലികുട്ടി കാക്ക പതാക ഉയർത്തി. ഖബർ സിയാറത്തിന്ന് സദർ മുഅല്ലിം യൂനുസ് വാഫി നേത്രത്വം നൽകി. തുടർന്ന് നടന്ന പൊതുപരിപാടിയിൽ . കുട്ടി ഹസ്സൻ ആശാരിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാൽ തൊട്ടിമ്മൽ ഉൽഘാടനം ചെയ്തു നാസർ മുസ്സിയാർ മൈ ത്ര ഉദ്ബോധന പ്രഭാഷണo നടത്തി മദ്റസ പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി ഫണ്ട് ഉൽഘാടനം ചെയ്തു. സുലൈമാൻ ചാലക്കൽ പറക്കുഴി കോയകുട്ടി ഹാജി സാദിഖ് ബാവ എന്നിവർ സംസാരിച്ചു. മദ്റസ സെക്രട്ടറി പുതിയോട്ടിൽ മുഹമ്മദ് സ്വാഗതവും സാദിഖ് മുസ്ലിയാർ നന്ദിയും പറഞ്ഞു ,
Tags:
KODIYATHUR
