കൊടിയത്തൂർ അർബൻ ബാങ്കിന്റെ മുൻ കാല പ്രസിഡന്റും, സംസ്ഥാന സഹകരണ ഐ ടി ഡയറക്ടർ അഖിലേന്ത്യ ഹോപ്‌കോ ഡയറക്ടർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ള നസീം കൊടിയത്തൂരിനെ ബിജെപി ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നസീം നിലവിൽ BJP ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു.
Ad

