Flash News

Nattu Media

ബഷീർ ദിനം : കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ ഇമ്മിണി ബാല്യപരിപാടി എന്ന പേരിൽ ബഷീർ പുസ്തക പ്രദർശനവും കഥാപാത്ര ആവിഷ്കാരവും നടത്തി


കൊടിയത്തൂർ : സലഫി പ്രൈമറി സ്കൂളിൽ ഇമ്മിണി ബല്യപരിപാടി എന്ന പേരിൽ ബഷീർ പുസ്തക പ്രദർശനവും കഥാപാത്രആവിഷ്കാരവും നടത്തി. 
തുടർ ദിവസങ്ങളിൽ ബഷീർ ക്വിസ്സ് മത്സരം, ബഷീർ മാല അവതരണം, കഥാ സ്വാദനം എന്നിവയും നടക്കും.
പുസ്തക പ്രദർശത്തിനും കഥാപാത്രാ വിഷ്കാരത്തിനും ഹഫ്സത്ത് ടീച്ചർ, കവിത ടീച്ചർ, ഹെലൻ ടീച്ചർ, തസ്ലീന ടീച്ചർ, ഷീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)