കള്ളൻ തോട് എം ഇ എസ് കോളജിൽ ജൂനിയർ വിദ്യാർഥിയെ ക്രൂരമായി റാഗിംങ്ങിനു വിധേയമാക്കിയ ഒൻപത് വിദ്യാർഥികൾക്കെതിരെ വധശ്രമത്തിന് കേസ്. കുന്നമംഗലം പോലീസാണ് കേസെടുത്തത്.
ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറ് പേരെ കോളജ് സസ്പെന്റ് ചെയ്തു. സംഭവത്തിൽ കോളജിനോട് സമ്പൂർണ റിപ്പോർട്ട് നൽകാൻ സർവ്വകലാശാലയും ആവശ്യപ്പെട്ടു.
Tags:
MUKKAM
