കോഴിക്കോട് കടലുണ്ടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കടലുണ്ടി കടവ് പാലത്തിന്റെ ചുവട്ടിലാണ്അ ജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് (21-7 വെള്ളി) രാവിലെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയുന്നവരുണ്ടെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
