Flash News

Nattu Media

മാലിന്യമുക്ത നവകേരളം ജനകീയ ഹരിത റിപ്പോർട്ട് കൈമാറി

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ മാലിന്യമുക്ത നവകേരളം ജനകീയ ഹരിത റിപ്പോർട്ട് പ്രസിഡന്റ് ശ്രീ ഓളിക്കൽ ഗഫൂർ അവർകൾക്ക് ഹരിത ഓഡിറ്റ് ടീം  കൈമാറി.


വൈസ് പ്രസിഡന്റ് ശ്രീമതി എം സുഷമ, സെക്രട്ടറി എ പി സനൽ കുമാർ, ഹരിത കേരള മിഷൻ RP രാജേഷ്, ഹരിത ഓഡിറ്റ് ടീം ലീഡർ പ്രേമൻ മാസ്റ്റർ, LSGD HI ജാവിദ് ഹുസൈൻ എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)