കൂളിമാട് : കോവിഡും നിപ്പയും ഒരു നാടിനെ പിടിച്ചു കുലുക്കിയപ്പോൾ തന്റെ പ്രവർത്തന മികവ് കൊണ്ട് പാഴൂർ കാരുടെ മനസ്സിൽ ഇടം നേടിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റഷീദ് സാറിന് പാഴൂരിൽ യാത്രയയപ്പ് നൽകി വാർഡ് മെമ്പർ EP വത്സല അധ്യക്ഷത വഹിച്ചു .CKസുരേഷ് ബാബു. സലീം മാസ്റ്റർ, CK അഹമ്മദ്, ഫഹദ് പാഴൂർ, കെ. കെ മൂസ ,ഹർഷൽ പറമ്പിൽ ,TK നാസർ ,സമദ് പറമ്പിൽ എന്നിവർ സംസാരിച്ചു. റഷീദ് സാർ മറുപടി പ്രസംഗവും നടത്തി.
Tags:
KOOLIMAD
