Flash News

Nattu Media

യൂത്ത് ലീഗ് ദിനം : പതാക ഉയർത്തി


കൂളിമാട് :-മുസ്ലിം യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ചു കൂളിമാട് അങ്ങാടിയിൽ മുസ്ലിം യൂത്ത് ലീഗ് ചാത്തമംഗലം പഞ്ചായത്ത്‌ ഉപാധ്യക്ഷ്യൻ സഫറുള്ള കൂളിമാട് പതാക ഉയർത്തി . എം ഇസ്മായിൽ മൗലവി ഭാഷ അനുസ്മരണം നടത്തി. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി സി.അലി, വാർഡ് മെമ്പർ കെ റഫീഖ്, എം വി അമീർ,സി മുഹമ്മദ്‌, കെ.കെ ഫൈസൽ, കെ എം. അഷ്‌റഫ്‌, കെ ടി ജുനൈസ്,വി സഫ്‌വാൻ, ഇ. തമീം എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)