കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ മഹല്ല് കാരണവർ പൊയിൽക്കര അഹമ്മദ് (85) മരണപ്പെട്ടു.
ഭാര്യ: മറിയം, മക്കൾ: അബ്ദുൽ ഷുക്കൂർ, അനീസ മരഞ്ചാട്ടി, സൽമത്ത് അഗസ്ത്യൻ മുഴി, റഫീഖ് കൊടിയത്തൂർ( കെ എൻ എം വിദ്യാഭ്യാസ ബോർഡ്, ഫാത്തിമ മാതാ സ്കൂൾ തേക്കും കുറ്റി ),ബുഷ്റ(ഖത്തർ)മരുമക്കൾ: അഷ്റഫ്, കുഞ്ഞുമുഹമ്മദ്( മാനു), സുഹ്റ, സീനത്ത്( വാഴക്കാട് ഹയർസെക്കൻഡറി സ്കൂൾ )
മയ്യത്ത് നമസ്കാരം വൈകുന്നേരം 3.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
