Flash News

Nattu Media

യൂത്ത് മീറ്റിന് ചാത്തമംഗലം പഞ്ചായത്തിൽ പ്രൗഢമായ തുടക്കം

 ചാത്തമംഗലം: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാമ്പയിന്റെ ഭാഗയമായുള്ള യൂണിറ്റ് തല യൂത്ത് മീറ്റിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പുള്ളന്നൂർ യൂണിറ്റിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം ഹക്കീം മാസ്റ്റർ കളൻന്തോട് ഉദ്ഘാടനം നിർവഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ്  റസാക്ക് പുള്ളന്നൂർ അധ്യക്ഷതവഹിച്ചു, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്TT മൊയ്തീൻ കോയ യൂത്ത് ലീഗ് നേതാക്കളായ സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ. സജീർ മാസ്റ്റർ പാഴൂർ. ഫാസിൽ കളൻന്തോട്. ഹനീഫചാത്തമംഗലം. സഫറുള്ള കൂളിമാട്. സിദ്ധിഖ് ഇസ്റ്റ് മലയമ്മ. ഹമീദ് എൻ. തുടങ്ങിയവർ സംസാരിച്ചു. സുഹൈൽ മണ്ണിൽ സ്വാഗതവും. നൗഷാദ് എൻ. നന്ദിയും പറഞ്ഞു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)