ചെറുവാടി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സർവ്വകക്ഷി മൗന ജാഥയും അനുശോചന യോഗവും നടന്നു,
ടൗൺ കോൺ കമ്മറ്റി പ്രസിഡണ്ട് ലതീഫ് KT അദ്ധ്യക്ഷനായി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മണ്ഡലം കോൺഗ്രസ്സ്, പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി.സുഫിയാൻ, രവീന്ദ്രൻ മാസ്റ്റർ (CPM), NK അഷ്റഫ് (ലീഗ്) സത്താർ കൊളക്കാടൻ (CPI) അസ്‌ലം ചെറുവാടി (WP) , പഞ്ചായത്ത് അംഗങ്ങളായ MT റിയാസ്, റിഹ്‌ല മജീദ്, കെ.പി.യു. അലി, ഫൈസൽ കണ്ണാംപറമ്പ്, കുഞ്ഞാലി KK, മുജീബ് KC, ഹമീദ് കഴായിക്കൽ , മോയിൻ ബാപ്പു തുടങ്ങിയവർ സംസാരിച്ചു.
Tags:
CHERUVADI

