Flash News

Nattu Media

നരേന്ദ്രമോദിയുടെ 9 വർഷത്തെ ജനക്ഷേമ പ്രവർത്തനങ്ങൾ കൊടിയത്തൂർ അങ്ങാടിയിൽ പ്രചരിപ്പിച്ച് ബിജെപി പ്രവർത്തകർ


കൊടിയത്തൂർ : പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ 9 വർഷത്തെ ജനക്ഷേമ പ്രവർത്തനങ്ങൾ കൊടിയത്തൂർ അങ്ങാടിയിൽ പ്രചരിപ്പിച്ച് ബിജെപി പ്രവർത്തകർ. 
ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശ്രീ ബാബു മൂലയിൽ, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി ശ്രീ നസീം കൊടിയത്തൂർ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ പ്രമോദ് കുമാർ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ അഭിഷേക് എംകെ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ശ്രീ ഗോവിന്ദൻ കൊടിയത്തൂർ, ശ്രീ ശ്രീജിത്ത് ചെറുവാടി എന്നിവർ ഈ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തു.
Ad

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)