Flash News

Nattu Media

മണിപ്പൂർ വംശഹത്യ:പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


മുക്കം: മണിപ്പൂരിൽ, കുക്കി-ക്രിസ്ത്യൻ
വംശഹത്യക്കെതിരെ
"വംശഹത്യയെ ചെറുക്കുക, വംശഹത്യക്ക് കൂട്ട് നിൽക്കുന്ന ഭരണകൂടത്തിന് മാപ്പില്ല" എന്ന തലക്കെട്ടിൽ  എസ്.ഐ.ഒ, ജി.ഐ.ഒ മുക്കം ഏരിയകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 
നൂറോളം പേർ പങ്കെടുത്ത പ്രതിഷേധ റാലിയും നടന്നു.
ആഷിഖ് മുഹമ്മദ്, റൻത്തീസ്‌ റംസാൻ, മുനീർ, ആമിറ ഇസ്മാഈൽ ,ഹിബ ഷെറിൻ,ആയിഷ നൂൻ എന്നിവർ നേതൃത്വം  നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)