Flash News

Nattu Media

വക്കം പുരുഷോത്തമൻ അന്തരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും നിയമസഭ സ്പീക്കറും ആയിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു.


വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. അഞ്ചുതവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലേക്ക് എത്തി. മൂന്ന് തവണ മന്ത്രിയായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കേരള നിയമസഭയിൽ ഏറ്റവും അധികം കാലം സ്പീക്കറായ വ്യക്തിയായിരുന്നു ഇദ്ദേഹം. 96 വയസ്സായിരുന്നു. മിസോറാം, ത്രിപുര സംസ്ഥാനങ്ങളുടെ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)