Flash News

Nattu Media

മണിപ്പൂർ ജനതക്ക് NCP യുടെ ഐക്യദാർഢ്യം




മുക്കം : മണിപ്പൂർ കലാപം കേന്ദ്ര സർക്കാരിന്റെയും സംഘപരിവാർ ശക്തികളുടെയും സൃഷ്ടിയാണ്. അടുത്തു വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള 
ദുഷ്ടലാക്കാണ് ഈ കലാപത്തിന്റെ പിന്നിലെന്നും NCP തിരുവമ്പാടി ബ്ലോക്ക്‌ കമ്മറ്റി പ്രസ്ഥാവിച്ചു.

 പ്രതിഷേധ പരിപാടി 
 എൻ. സി. പി. ജില്ലാ ജനറൽ സെക്രട്ടറി പി പി ജോയ്  ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ഗുലാം ഹുസൈൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
എൻ വൈ സി ജില്ലാ പ്രസിഡണ്ട് യൂസഫ് പുതുപ്പാടി, അബ്ദുല്ല കുമാരനല്ലൂർ, കെ സി ആലി, പി കെ വാസു, റസാക്ക് നടുവിലെടത്തിൽ,ഡിജെ റോയ്, റഹ്മത്തുള്ള പറശ്ശേരി, സുബ്രഹ്മണ്യൻ കുന്തൻ തൊടിക,തോമസ് കോടഞ്ചേരി, സുധീഷ്
വല്ലത്തായി പാറ, അസീസ് കുണ്ടുങ്ങൽ, നാരായണൻ നായർ മണാശ്ശേരി, ചെമ്പൻ സലീം, ഷാജഹാൻ ചെറുവാടി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)