Flash News

Nattu Media

CIDCO പൊറ്റമ്മൽ സംഘടിപ്പിക്കുന്ന രണ്ടാം ദിന സൗജന്യ നീന്തൽ പരിശീലനം സമാപിച്ചു


ചെറുവാടി പൊറ്റമ്മൽ CIDCO നടത്തുന്ന സൗജന്യ നീന്തൽ പരിശീലനത്തിന്റെ രണ്ടാം ദിവസം ഇന്ന് 23-07-23 ന് ഉച്ചക്ക് 2:30 തുടങ്ങി വൈകുന്നേരം 6 മണിക്ക് സമാപിച്ചു.ട്രെയിനർ സ്നേഹപ്രഭ പരിശീലനം നൽകി .പരിപാടി കുന്നത്ത് മജീദ് ഉദ്ഘാടനം ചെയ്തു.
മെമ്പർ ആയിഷാ ചേലപ്പുറത്ത് സന്ദർശനം നടത്തി. ആഫീസ് ആസാദ്, നജ്മുദ്ദീൻ പുതിയോട്ടിൽ, വാസു പി ,ഷമീർ ചേലപ്പുറത്ത്, കുറുവാടങ്ങൾ അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്ത് പരിശീലനത്തിൽ സഹായിച്ചു.അടുത്ത നീന്തൽ പരിശീലനം തിയ്യതി പിന്നീട് അറിയിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)