Flash News

Nattu Media

ആഗസ്ത് 20 : രാജീവ് ഗാന്ധിയുടെ 79 ആം ജന്മദിനം,വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സദ്ഭാവന ദിനമായി ആചരിച്ചു


വാഴക്കാട്
: ആധുനിക ഇന്ത്യയുടെ ശില്പി രാജീവ് ഗാന്ധിയുടെ  79 അം ജന്മ ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർഛനയും, അനുസ്മരണ യോഗവും  സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ ഉദ്ഘാ ടനം ചെയ്തു

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

DCC മെമ്പർ എം. മാധവൻ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി മാരായ ശ്രീദാസ് വെട്ടത്തൂർ സ്വാഗതവും, ഷംസു മപ്രം നന്ദിയും പറഞ്ഞു .


മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ സി.എ.കരീം, ഹമീദ് ഊർക്കടവ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.കെ. അസൈൻ ,  മുസ്തഫ വാഴക്കാട് ,സന്തോഷ് കുമാർ, ബി.കെ. വിനു, അൽ -ജമാൽ അബ്ദുൽ നാസർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷമീന സലീം, പി.ടി.  വസന്തകുമാരി, ജമീല യൂസഫ് എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)