Flash News

Nattu Media

മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപം വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു



മുക്കം
വെന്റ് പൈപ്പ് പാലത്തിനു സമീപം വിദ്യാർത്ഥി  ഒഴുക്കിൽപ്പെട്ടു.  പാലക്കാട് സ്വദേശിയായ യുവവാൻ ഒഴുക്കിൽപ്പെട്ടത്.നാല് പേരടങ്ങുന്ന സംഘം  ഒന്നിച്ച് നീന്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. മുക്കം ഫയർഫോഴ്സ് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)