Flash News

Nattu Media

2018 സിനിമയുടെ വിജയഘോഷം കൊച്ചിയിൽ നടന്നു




2018 കേരളത്തിൽ നടന്ന പ്രളയത്തിന്റെ കഥ പറയുന്ന ചിത്രം വലിയൊരു ഹിറ്റ്‌ ആയിരുന്നു. ഇതിന്റെ ആഘോഷം കൊച്ചി ലെ മെരിഡൈൻ ഹോട്ടലിൽ വെച്ച് നടന്നു. അതിലെ പ്രധാന കഥാപാത്രങ്ങളെയും, സംവിധായകൻ, നിർമ്മാധവ് എന്നിവരെ നൂലുകാരൻ / അനിൽ ചുണ്ടേൽ ആദരിച്ചു.


2018 സിനിമയുടെ അതെ പേരിൽ ഉള്ള സംഖ്യയിൽ പൂർത്തീകരിച്ച നൂലിൽ തീർത്ത ചിത്രങ്ങൾ ആണ് സമ്മാനിച്ചത്.ആദ്യ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിക്ക് നൽകി കൊണ്ട് ആണ് തുടക്കം.

കേരളത്തിലെ പ്രമുഖ ചാനൽ ആയ മഴവിൽ മനോരമയിൽ ഒരു ചിരി ഇരു ചിരി ബാംബർ ചിരിയിൽ അഥിതിയായി പങ്കെടുത്തിരുന്നു.ആവശ്യക്കാർക്ക് ഇപ്പോൾ നിർമ്മിച്ചു കൊടുക്കാറുമുണ്ട് .കെനിയ, ഖത്തർ, ബാംഗ്ലൂർ എന്നിവടങ്ങളിലേക്ക് നിർമ്മിച്ചു നൽകിയിട്ടുണ്ട്.ഈ വർഷം അറബ് രാജ്യത്തിൽ വെച്ച് ഗിന്നെസ് വേൾഡ് റെക്കോർഡ് ചെയ്യാൻ പോകുന്നതിന്റെ ഒരുക്കത്തിലാണ്.ത്രെഡ് ആർട്ടിന്റെ സാദ്ധ്യതകൾ നിലനിർത്തികൊണ്ട് 3 വലിയ പ്രൊജക്റ്റ്‌ ചെയ്യാൻ ഒരുങ്ങുകയാണ് ഈ കലാകാരൻ.ഇതിലേക്കുള്ള നല്ലവരായ സ്പോൺസർമാരെയും തേടുകയാണ് ഇപ്പോൾ 

അതോടപ്പം Carrot film academy യിൽ 8 വർഷമായും,
സിനിമയിൽ Vfx director ആയി ജോലിചെയ്തും പ്രവർത്തിക്കുന്നു.
സ്റ്റേറ്റ് അവാർഡ്, ഇന്റർനാഷണൽ അവാർഡ് എന്നിവ ഇതിനകം നേടിയിട്ടുണ്ട്.

വയനാട് ചുണ്ടേൽ ആണ് സ്വദേശമെങ്കിലും 
ഇപ്പോൾ കൊടിയത്തൂർ, ചെറുവാടി, ആലുങ്കൽ ആണ് താമസം.ചെറുവാടിയിൽ തന്നെ സ്ഥിരതാമസം ചെയ്യാനുള്ള   ആഗ്രഹവുമായി ഈ കലാകാരൻ മുന്നോട്ട് പോകുന്നു.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)