Flash News

Nattu Media

ഇന്ന് ഓഗസ്റ്റ് 9; വ്യാപാരി ദിനം: കൊടിയത്തൂർ യൂണിറ്റിൽ കൊടി ഉയർത്തൽ ചടങ്ങ് നടന്നു.

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ദിനമായി ആചാരിക്കുന്ന ഓഗസ്റ്റ് 9 ഇന്ന് കൊടിയത്തൂർ യൂണിറ്റിൽ കൊടി ഉയർത്തൽ ചടങ്ങ് നടന്നു. യൂണിറ്റിലെ തന്നെ മുതിർന്ന അംഗങ്ങളിൽ ഒരാളായ അബ്ദുറഹിമാൻ മാളിയത്തറ ആണ് കൊടി ഉയർത്തിയത്. 

ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, സെക്രട്ടറി അനീഫ ടി. കെ, യൂണിറ്റ് യൂത്ത് വിങ് പ്രസിഡൻറ് ഫൈസൽ പി. പി, യൂത്ത് വിങ്ങ് സെക്രട്ടറി അബ്ദുൽ ബാസിത്. പി, യൂത്ത് വിങ് ട്രഷറർ ആഷിക് .പി .വി,  മെമ്പർമാരായ അബ്ദുറഹിമാൻ .കെ, അബ്ദുൽ കരീം കോട്ടമ്മൽ, ആലിക്കുട്ടി. വി. കെ., സി.പി . മുഹമ്മദ്,  ജലാൽ .കെ., ശിഹാദ് ടി. പി.,  ജയഫർ പൂളക്കൽ, കെ. കെ. സി. ഗഫൂർ, ഉബൈദ് യൂണിവേഴ്സൽ, ഷഹദ് .എം.കെ, തുടങ്ങി നിരവധി മെമ്പർമാർ പങ്കെടുത്തു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)