മുക്കം: ആനയാംകുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന കെ.കെ ഹംസ മാസ്റ്റർ (73) നിര്യാതനായി.
കേരള നദ് വത്തുൽ മുജാഹിദീൻ കാരമൂല യൂണിറ്റ് സെക്രട്ടറി, KNM മുക്കം മണ്ഡലം പ്രവർത്തകസമിതി അംഗം , കാരമൂല സലഫി മസ്ജിദ് സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ പരേതയായ നബീസുമ്മ ടീച്ചർ ( റിട്ട. ടീച്ചർ ഗവൺമെൻറ് എൽ പി സ്കൂൾ കുമാരനല്ലൂർ)
മക്കൾ. ഫൗസിയ (മസ്കറ്റ്), ഹാഫിഷ് കെ.എച്ച് ( പ്രിൻസിപ്പാൾ അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ ഫറോക്ക്), നുസ്രത്ത് പിലാശ്ശേരി, ജൂലാല വല്ലത്തായി പാറ
മരുമക്കൾ.
നസീർ മസ്കറ്റ്, സനൂബ എടവണ്ണപ്പാറ, സലാഹുദ്ദീൻ കുവൈറ്റ്, അബ്ദുൽ കരീം (സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്)
സഹോദരങ്ങൾ.
ഉമ്മർ കോഴിക്കോട്, ഉമ്മയ്യ ചേന്നമംഗലൂർ,
ആലി ഹസ്സൻ കാരമൂല ( സെക്രട്ടറി, ആശ്വാസ് പാലിയേറ്റീവ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്), പരേതരായ മുഹമ്മദ്, കുഞ്ഞോക്കു
മയ്യിത്ത് നമസ്കാരം 2023 ആഗസ്റ്റ് 1 ചൊവ്വ രാവിലെ 9 മണിക്ക് കാരമൂല ജുമാമസ്ജിദിൽ.
