കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എൽ.ഐ.ഡി ഇ.ഡബ്ല്യൂ അസിസ്റ്റന്റ് എഞ്ചീനിയറുടെ കാര്യാലയത്തിലേക്ക് 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കുമാരെ നിയമിക്കുന്നു.
യോഗ്യതയുള്ള ഉദ്ദ്യോഗർത്ഥികൾ 05.08.2023 നകം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആഫീസിൽ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സമർപ്പിക്കേണ്ടതാണ്.
യോഗ്യത -10)ം ക്ലാസ് പാസ്സായിരിക്കണം (പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന) ഫോൺ: 0495 2209130
📣
സെക്രട്ടറി
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.
Ad

