Flash News

Nattu Media

മാവൂർ പഞ്ചായത്തും, കൃഷി ഭവനും കർഷകരെ ആദരിച്ചു


മാവൂർ
പാടശേഖരത്ത് മൂന്നുവർഷമായി നെൽകൃഷി ചെയ്ത് വിജയിച്ച മാവൂർ മണന്തലക്കടവ്               ചെറു തൊടികയിൽ    സലീം എന്ന കർഷകനെ ആദരിച്ചു.20 വർഷത്തെ പ്രവാസജീവിതംമതിയാക്കി മൂന്നു വർഷമായി കൃഷിയിലേക്ക് ഇറങ്ങിയ അദ്ദേഹം നെൽകൃഷി യോടൊപ്പം വാഴ, പച്ചക്കറി അടക്ക തുടങ്ങിയ കൃഷിയും ചെയ്തു വരുന്നു. മാവൂർ പാടശേഖര കൂട്ടായ്മയുടെ പ്രസിഡണ്ട് കൂടിയാണ് അദ്ധേഹം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)