Flash News

Nattu Media

ഓണാഘോഷം കളറാക്കി കളേഴ്സ്


കിഴുപറമ്പ്
കളേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പഴംപറമ്പിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള ഓണാഘോഷം ഈ വർഷവും അതിവിപുലമായ് നടത്തപ്പെട്ടു
രാവിലെ 10 മണിക്ക് ക്ലബ്ബ് പരിസരത്ത് വെച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായ് വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു.

150 ൽ പരം കുട്ടികൾ വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്തു മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്കും, മത്സരത്തിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു സമ്മാനദാന ചടങ്ങിന് റൗഫ് പുന്നാടൻ, വാഹിദ് എടപ്പറ്റ , ഉമ്മർ ജംഷീർ വൈ.പി, ഷിബിലി മുനീസ് ടി.സി, നബീൽ സംഗമം എന്നിവർ നേതൃത്വം നൽകി.

വൈകിട്ട് 6 മണിയോട് കൂടി നടന്ന വടംവലി മത്സരത്തോടെ സമാപിച്ച ചടങ്ങിന്
ക്ലമ്പ് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞ് ഇ,ജലീൽ എം.ടി, നൂറുദ്ധീൻ വൈ.പി, ബഷീർ വൈ.പി, രാജേഷ് പി , റഹീസ് പി , ഉനൈസ് കെ, 
ജസ്റുദുദ്ധീൻ കെ , എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)