പന്നിക്കോട് മാട്ടുമുറിക്കൽ കാർത്തികേയൻ ഭാര്യ ലീല അന്തരിച്ചു.
മക്കൾ : കലാഭവൻ ബാലു, സുമൻലാൽ, ബേബി.
മൃതദേഹം തോണിച്ചാൽ മകൻ ബാലുവിന്റെ വീട്ടിലാണുള്ളത്. രാവിലെ 9 മണിക്ക് മാട്ടുമുറിയിൽ ദർശനത്തിന് വെക്കും. തുടർന്ന് പത്ത് മണിക്ക് ഓടത്തെരു ശ്‌മശാനത്തിൽ സംസ്കരിക്കും.