Flash News

Nattu Media

മജീദ് എടത്തിൽ

 വലിയ പറമ്പിൽ താമസിക്കും എടത്തിൽ മജീദ് (62) മരണപ്പെട്ടു.

ഭാര്യ - ആസ്യ കൊടിയത്തൂർ.

മക്കൾ
മുഹമ്മദ് രിസാൽ, അബ്ദുൽ ഹഖീം, മുബാറക്,  ഹാസിർ, റഹ്മത്ത്, മുഹമ്മദ് റാഷിദ്, ഷിഫ ഫാത്തിമ.

ജാമാതാക്കൾ
ജസീല ചുള്ളിക്കാപ്പറമ്പ്. , നാദിയ പുൽപ്പറമ്പ്, റിൻഷ പാലോത്ത്, ഹബീബ വെളക്കോട്ടിൽ, റിഷ്ദാ ബാനു പൊറ്റശ്ശേരി.

മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 10 മണി (3/8/23) നെല്ലിക്കാപറമ്പ് ജുമാ മസ്ജിദ്.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)