Flash News

Nattu Media

കൃഷ്ണൻ കുട്ടി

നായർ കുഴി: പരേതനായ മേച്ചിരി നാരായണൻ നായർ എന്നവരുടെ മകൻ മേച്ചിരി കൃഷ്ണൻ കുട്ടി 55 വയസ്സ് അന്തരിച്ചു.

അവിവാഹിതനാണ്. സഹോദരങ്ങൾ ദാമോധരൻ നായർ , ദേവകി, വേലായുധൻ എന്ന സാമി പ്രേമൻ (അജയ് ടൈംസ് കെട്ടാങ്ങൽ ) രുഗ്മിണി. സംസ്ക്കാരം ഇന്ന് വ്യാഴം വൈകുന്നേരം 7 മണിക്ക് . പൊതു ദർശനം പുല്ലും പുതു വായിൽ സഹോദരൻ സാമിയുടെ വീട്ടിൽ


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)