Flash News

Nattu Media

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മുക്കം

മുക്കം എബിസി ട്രെയിനിങ് കോളേജിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി.


എബിസി മുക്കം കോളേജിലെ വിദ്യാർത്ഥികളും ടീച്ചേഴ്സും ചേർന്ന് വിപുലമായ രീതിയിൽ വിവിധ കലാ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മുക്കം കോളേജ് ഇൻചാർജ് ഇസ്മത്ത് അദ്ധ്യപികമാരായ സഫാന ,ദിൽഷാന എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)